+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​ത്തി​ല്‍ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി കോവി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ മ​ല​യാ​ളി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് കു​മ്പ​ള സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ര്‍ (57) ആ​ണ് മ​രി​ച്ച​ത്. ഫ​ര്‍​വാ​നി​യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്
കു​വൈ​ത്തി​ല്‍ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി കോവി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ മ​ല​യാ​ളി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് കു​മ്പ​ള സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ര്‍ (57) ആ​ണ് മ​രി​ച്ച​ത്. ഫ​ര്‍​വാ​നി​യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഈ ​മാ​സം 11നാ​ണ് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.
More in Latest News :