+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 48 ല​ക്ഷ​ത്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 48 ല​ക്ഷ​ത്തി​ലേ​ക്ക്. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 47,99,266 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി
കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 48 ല​ക്ഷ​ത്തി​ലേ​ക്ക്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 48 ല​ക്ഷ​ത്തി​ലേ​ക്ക്. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 47,99,266 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 3,16,519 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

18,56,566 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 15,27,664, റ​ഷ്യ- 2,81,752, സ്പെ​യി​ൻ- 2,77,719, ബ്രി​ട്ട​ൻ- 2,43,695, ബ്ര​സീ​ൽ- 2,41,080, ഇ​റ്റ​ലി- 2,25,435, ഫ്രാ​ൻ​സ്- 1,79,569, ജ​ർ​മ​നി- 1,76,651, തു​ർ​ക്കി- 1,49,435, ഇ​റാ​ൻ- 1,20,198, ഇ​ന്ത്യ- 95,698.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ് അ​മേ​രി​ക്ക- 90,978, റ​ഷ്യ- 2,631, സ്പെ​യി​ൻ- 27,650, ബ്രി​ട്ട​ൻ- 34,636, ബ്ര​സീ​ൽ- 16,118, ഇ​റ്റ​ലി- 31,908, ഫ്രാ​ൻ​സ്- 28,108, ജ​ർ​മ​നി- 8,049, തു​ർ​ക്കി- 4,140, ഇ​റാ​ൻ- 6,988, ഇ​ന്ത്യ- 3,025.
More in Latest News :