+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖ​ത്ത​റി​ൽ 10 ദി​വ​സ​ത്തെ പെ​രു​ന്നാ​ൾ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

ദോ​ഹ: ഖ​ത്ത​റി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 10 ദി​വ​സ​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മേ​യ് 19 ചൊ​വ്വാ​ഴ്ച മു​ത​ൽ മേ​യ് 28 വ​രെ​യാ​ണ് അ​വ​ധി. വാ​രാ​
ഖ​ത്ത​റി​ൽ 10 ദി​വ​സ​ത്തെ പെ​രു​ന്നാ​ൾ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
ദോ​ഹ: ഖ​ത്ത​റി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 10 ദി​വ​സ​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മേ​യ് 19 ചൊ​വ്വാ​ഴ്ച മു​ത​ൽ മേ​യ് 28 വ​രെ​യാ​ണ് അ​വ​ധി.

വാ​രാ​ന്ത്യ അ​വ​ധി​ക​ൾ​ക്ക് ശേ​ഷം മേ​യ് 31നാ​യി​രി​ക്കും ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ക. ​മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ, പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്.

അ​തേ​സ​മ​യം ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്, സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ​യും ഖ​ത്ത​ർ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റ്സ് അ​തോ​റിറ്റി​യു​ടെ​യും നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്കു​ക​ൾ, മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​വ​ധി ദി​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം സെ​ൻ​ട്ര​ൽ ബാ​ങ്ക് ഗ​വ​ർ​ണ​റാ​യി​രി​ക്കും ന​ട​ത്തു​ക.
More in Latest News :