+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ 33,000 ക​ട​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഞാ​യ​റാ​ഴ്ച 2,347 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 33,000 ക​ട​ന്നു. സം​സ്ഥാ​ന​ത്ത് ഒ​റ്റ​ദി​വ​സം ഇ​ത്ര​യേ​റെ പേ​രി​ൽ ആ​ദ്യ​മാ​യാ​
മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ 33,000 ക​ട​ന്നു
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഞാ​യ​റാ​ഴ്ച 2,347 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 33,000 ക​ട​ന്നു. സം​സ്ഥാ​ന​ത്ത് ഒ​റ്റ​ദി​വ​സം ഇ​ത്ര​യേ​റെ പേ​രി​ൽ ആ​ദ്യ​മാ​യാ​ണ് വൈ​റ​സ് ക​ണ്ടെ​ത്തു​ന്ന​ത്.

പു​തി​യ​താ​യി 63 പേ​ർ​കൂ​ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്ത് 600 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി ​വി​ട്ടു. ഇ​തു​വ​രെ 7,688 പേ​ർ ആ​ശു​പ​ത്രി​ വി​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മും​ബൈ​യി​ൽ മാ​ത്രം 1,595 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ഇ​വി​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 20,000 ക​ട​ന്നു. 38 പേ​ർ​ കൂ​ടി​ മ​രി​ച്ച​തോ​ടെ മും​ബൈ​യി​ലെ മ​ര​ണ​സം​ഖ്യ 734 ആ​യി.

ധാ​രാ​വി​യി​ൽ 44 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വി​ടു​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,242 ആ​യി. മൂ​ന്നു​ പേ​ർ​കൂ​ടി മ​രി​ച്ചു. മ​ര​ണ​സം​ഖ്യ 56 ആ​യി. സം​സ്ഥാ​ന​ത്ത് 66 പോ​ലീ​സു​കാ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 1,206 ആ​യി. പു​നെ​യി​ൽ 12 പേ​ർ​കൂ​ടി മ​രി​ച്ചു. ഇ​വി​ടെ മ​ര​ണ​സം​ഖ്യ 197 ആ​യി.
More in Latest News :