+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ വീ​സ ഫീ​സ് ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മാ​ർ​ച്ചി​ൽ അ​ട​ച്ച സി​ഐ​എ​സ് ഓ​ഫീ​സു​ക​ൾ ജൂ​ണ്‍ നാ​ലു മു​ത​ൽ തു​റ​ക്കാ​ൻ പ​ദ്ധ​തി. ഇ​മി​ഗ്രേ​ഷ​ൻ, വീ​സ അ​പേ​ക്ഷ​ക​ൾ പ്രോ​സ​സ് ചെ​യ്യു​ന്ന അ​
അ​മേ​രി​ക്ക​യി​ൽ വീ​സ ഫീ​സ് ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മാ​ർ​ച്ചി​ൽ അ​ട​ച്ച സി​ഐ​എ​സ് ഓ​ഫീ​സു​ക​ൾ ജൂ​ണ്‍ നാ​ലു മു​ത​ൽ തു​റ​ക്കാ​ൻ പ​ദ്ധ​തി. ഇ​മി​ഗ്രേ​ഷ​ൻ, വീ​സ അ​പേ​ക്ഷ​ക​ൾ പ്രോ​സ​സ് ചെ​യ്യു​ന്ന അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ യു​എ​സ് സി​റ്റി​സ​ണ്‍​ഷി​പ്പ് ആ​ന്‍റ് ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വീ​സ​സ് അ​പേ​ക്ഷാ ഫീ​സി​ൽ 10 ശ​ത​മാ​നം സ​ർ​ചാ​ർ​ജ്ജ് വ​ർ​ധി​പ്പി​ക്കു​മെ​ന്ന് വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​മേ​രി​ക്ക​ൻ കോ​ണ്‍​ഗ്ര​സി​ൽ നി​ന്ന് 1.2 ബി​ല്യ​ണ്‍ ഡോ​ള​ർ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ഏ​ജ​ൻ​സി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ന്ത്യ​ൻ ടെ​ക്കി​ക​ൾ​ക്കി​ട​യി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള എ​ച്ച്- 1 ബി ​വീ​സ​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല യു​എ​സ് സി​ഐ​എ​സി​നും ഉ​ണ്ട്.

2020 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ എ​ച്ച്-1 ബി ​വീ​സ അ​തി​ന്‍റെ പ​ര​മാ​വ​ധി പ​രി​ധി​യി​ലെ​ത്തി​യ​താ​യി യു​എ​സ് സി​ഐ​എ​സ് ക​ഴി​ഞ്ഞ മാ​സം അ​റി​യി​ച്ചി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന യു​എ​സ് വ​ർ​ക്ക് വീ​സ അ​പേ​ക്ഷ​ക​ൾ​ക്കാ​യി പു​തി​യ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് യു​എ​സ് സി​ഐ​എ​സ് പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം എ​ച്ച് -1 ബി ​അ​പേ​ക്ഷ​ക​ളു​ടെ ആ​ദ്യ സീ​സ​ണാ​ണി​ത്.
More in Latest News :