+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: ഗ​ൾ​ഫി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു

റി​യാ​ദ്: ഗ​ൾ​ഫി​ൽ കോ​വി​ഡ് മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​മാ​യി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 693 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യു​ള്ള പ​രി​ശോ​ധ​ന​യി​ൽ
കോ​വി​ഡ്: ഗ​ൾ​ഫി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു
റി​യാ​ദ്: ഗ​ൾ​ഫി​ൽ കോ​വി​ഡ് മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​മാ​യി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 693 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യു​ള്ള പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 6487 പേ​ർ​ക്കാ​ണ്.

ഗ​ൾ​ഫി​ൽ ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗി​ക​ളും മ​ര​ണ​വും സൗ​ദി​യി​ലാണ്. 54,752 രോ​ഗി​ക​ള്‍. മ​ര​ണം 312. യു​എ​ഇ​യി​ല്‍ മ​ര​ണം 220. രോ​ഗി​ക​ള്‍ 23,358. ഞാ​യ​റാ​ഴ്ച ആ​റു പേ​ർ മ​രി​ച്ചു. ഖ​ത്ത​റി​ല്‍ 32,604 രോ​ഗി​ക​ള്‍. 14 പേ​ർ മ​രി​ച്ചു.

കു​വൈ​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ കൂ​ടി മ​രി​ച്ചു. ആ​കെ രോ​ഗി​ക​ള്‍ 14,850. മ​ര​ണം 112. കു​വൈ​ത്തി​ൽ രോ​ഗി​ക​ളാ​യ ഇ​ന്ത്യ​ക്കാ​ർ 4,803 ആ​യി. ബ​ഹ്‌​റൈ​നി​ൽ 6900 പേ​ർ​ക്കും ഒ​മാ​നി​ൽ 5,186 പേ​ർ​ക്കും രോ​ഗ​മു​ണ്ട്. ഒ​മാ​ൻ-22, ബ​ഹ്‌​റൈ​ൻ-12 എ​ന്നി​ങ്ങ​നെ​യാ​ണ് മ​ര​ണം.
More in Latest News :