+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ൾ അ​ഡ്മി​ഷ​നാ​യി വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളു​ക​ളി​ൽ കൊ​ണ്ടു​വ​രേ​ണ്ട

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്19 നെ ​തു​ട​ർ​ന്നു​ള്ള ലോ​ക്ക്ഡൗ​ണ്‍ ഈ ​മാ​സം അ​വ​സാ​നം വ​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന സ്കൂ​ൾ അ​ഡ്മി​ഷ​ൻ ന​
സ്കൂ​ൾ അ​ഡ്മി​ഷ​നാ​യി വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളു​ക​ളി​ൽ കൊ​ണ്ടു​വ​രേ​ണ്ട
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 നെ ​തു​ട​ർ​ന്നു​ള്ള ലോ​ക്ക്ഡൗ​ണ്‍ ഈ ​മാ​സം അ​വ​സാ​നം വ​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന സ്കൂ​ൾ അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് കു​ട്ടി​ക​ളെ സ്കൂ​ളി​ൽ കൊ​ണ്ടു​വ​രേ​ണ്ട​തി​ല്ലെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു.

ഓ​ണ്‍​ലൈ​ൻ പ്ര​വേ​ശ​ന​ത്തി​നാ​യി ത​യാ​റാ​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ സം​വി​ധാ​നം ത​യാ​റാ​കു​ന്ന മു​റ​യ്ക്ക് അ​തി​ലൂ​ടെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടാ​വു​ന്ന​താ​ണ്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു മാ​ത്ര​മേ അ​ഡ്മി​ഷ​നാ​യി മാ​താ​പി​താ​ക്ക​ൾ എ​ത്താ​ൻ പാ​ടു​ള്ളൂ. അ​ധ്യാ​പ​ക​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ അ​ഡ്മി​ഷ​ൻ പ്ര​വ​ർ​ത്ത​ങ്ങ​ൾ ന​ട​ത്തു​വാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ങ്ങ​ൾ ഒ​രി​ക്കി​യി​ട്ടു​ള്ള​തി​നാ​ൽ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ തി​ര​ക്കു​കൂ​ട്ടേ​ണ്ട​തി​ല്ലെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
More in Latest News :