+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ-​കൊ​മേ​ഴ്സ് ക​ന്പ​നി​ക​ൾ​ക്ക് ഇ​ള​വ്; റെ​ഡ് സോ​ണി​ൽ ഉ​ൾ​പ്പെ​ടെ ഡെ​ലി​വ​റി ചെ​യ്യാം

ന്യൂ​ഡ​ൽ​ഹി: ഇ​കൊ​മേ​ഴ്സ് ക​ന്പ​നി​ക​ൾ​ക്ക് ലോ​ക്ക്ഡൗ​ണി​ന്‍റെ നാ​ലാം ഘ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി. അ​വ​ശ്യ​വ​സ്തു​ക്ക​ളും അ​വ​ശ്യ​വ​സ്തു​ക്ക​ൾ ഒ​ഴി​കെ​യു​ള്ള​വ​യും ഡെ​ലി​വ​റി ചെ​യ്യാ​ൻ കേ​ന
ഇ-​കൊ​മേ​ഴ്സ് ക​ന്പ​നി​ക​ൾ​ക്ക് ഇ​ള​വ്; റെ​ഡ് സോ​ണി​ൽ ഉ​ൾ​പ്പെ​ടെ ഡെ​ലി​വ​റി ചെ​യ്യാം
ന്യൂ​ഡ​ൽ​ഹി: ഇ-​കൊ​മേ​ഴ്സ് ക​ന്പ​നി​ക​ൾ​ക്ക് ലോ​ക്ക്ഡൗ​ണി​ന്‍റെ നാ​ലാം ഘ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി. അ​വ​ശ്യ​വ​സ്തു​ക്ക​ളും അ​വ​ശ്യ​വ​സ്തു​ക്ക​ൾ ഒ​ഴി​കെ​യു​ള്ള​വ​യും ഡെ​ലി​വ​റി ചെ​യ്യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ന്പ​നി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി.

ലോ​ക്ക്ഡൗ​ണ്‍ മേ​യ് 31 വ​രെ നീ​ട്ടി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​ണ് പു​തി​യ ഇ​ള​വു​ക​ൾ. റെ​ഡ് സോ​ണു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ക​ന്പ​നി​ക​ൾ​ക്ക് വ​സ്തു​ക്ക​ൾ ഡെ​ലി​വ​റി ചെ​യ്യാം. എ​ന്നാ​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ വി​ത​ര​ണ​ത്തി​നു വി​ല​ക്കു​ണ്ട്. ഇ​വി​ടെ അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കു​മെ​ന്നും മെ​ഡി​ക്ക​ൽ, അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കു​മെ​ന്നും കേ​ന്ദ്ര ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
More in Latest News :