+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​യ​ങ്ക​ര ദേ​ശാ​ഭി​മാ​നി​ക​ളാ​ണ്, പ​ക്ഷേ വി​ദേ​ശ നി​ക്ഷേ​പം 74%; പ​രി​ഹ​സി​ച്ച് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ മ​റ​വി​ൽ ത​ങ്ങ​ളു​ടെ ന​വ​ലി​ബ​റ​ൽ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ്
ഭ​യ​ങ്ക​ര ദേ​ശാ​ഭി​മാ​നി​ക​ളാ​ണ്, പ​ക്ഷേ വി​ദേ​ശ നി​ക്ഷേ​പം 74%; പ​രി​ഹ​സി​ച്ച് ഐ​സ​ക്
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ മ​റ​വി​ൽ ത​ങ്ങ​ളു​ടെ ന​വ​ലി​ബ​റ​ൽ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്.

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും ആ​ശു​പ​ത്രി​ക​ൾ വേ​ണം. അ​തി​നു വ​യ​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ടിം​ഗാ​യി 8100 കോ​ടി രൂ​പ​യാ​ണ് നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. സ്വ​കാ​ര്യ സം​രം​ഭ​ക​ർ​ക്കാ​ണ് ഇ​തു കൊ​ടു​ക്കു​ക. പൊ​തു ആ​രോ​ഗ്യ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു പ​ക​രം അ​വി​ടെ​യും സ്വ​കാ​ര്യ​വ​ത്ക​ര​ണ​ന​ട​ത്തു​ക​യാ​ണെ​ന്ന് ഐ​സ​ക് കു​റ്റ​പ്പെ​ടു​ത്തി.

ഭ​യ​ങ്ക​ര ദേ​ശാ​ഭി​മാ​നി​ക​ളാ​ണ്. പ​ക്ഷേ, പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ വി​ദേ​ശി​ക​ൾ​ക്ക് 74 ശ​ത​മാ​നം വ​രെ ഓ​ഹ​രി​യാ​കാം. ക​ൽ​ക്ക​രി മാ​ത്ര​മ​ല്ല, ക​രി​മ​ണ​ൽ​വ​രെ​യു​ള്ള ധാ​തു​ക്ക​ൾ സ്വ​കാ​ര്യ​മു​ത​ലാ​ളി​മാ​ർ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ൻ പോ​വു​ക​യാ​ണ്. 12 വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​കൂ​ടി സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നും ഐ​സ​ക് ചൂ​ണ്ടി​ക്കാ​ട്ടി.

വൈ​ദ്യു​തി മേ​ഖ​ല​യി​ലെ സം​സ്ഥാ​ന​ങ്ങ​ളു​ടെ എ​ല്ലാ അ​ധി​കാ​ര​ങ്ങ​ളും കേ​ന്ദ്രം ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. ഐ​എ​സ്ആ​ർ​ഒ​യും, ആ​റ്റ​മി​ക് എ​ന​ർ​ജി ഏ​ജ​ൻ​സി​യും ഇ​നി​മേ​ൽ സ്വ​കാ​ര്യ​സം​രം​ഭ​ക​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നും ധ​ന​മ​ന്ത്രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റ്റ​പ്പെ​ടു​ത്തി.
More in Latest News :