+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോ​ണു​ക​ൾ​ക്ക് "ക​ള​റ​ടി​ക്കാ​ൻ’ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി; ബ​സു​ക​ൾ ഓ​ടി​ക്കാം

ന്യൂ​ഡ​ൽ​ഹി: റെ​ഡ്, ഓ​റ​ഞ്ച്, ഗ്രീ​ൻ സോ​ണു​ക​ൾ നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണ്‍ മേ​യ് 31 വ​രെ നീ​ട്ടി​ക്കൊ​ണ്ടു​ള്ള ഉ​
സോ​ണു​ക​ൾ​ക്ക്
ന്യൂ​ഡ​ൽ​ഹി: റെ​ഡ്, ഓ​റ​ഞ്ച്, ഗ്രീ​ൻ സോ​ണു​ക​ൾ നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണ്‍ മേ​യ് 31 വ​രെ നീ​ട്ടി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച അ​ധി​കാ​ര​ക്കൈ​മാ​റ്റം.

പ​ക​ൽ​സ​മ​യ​ത്ത് ആ​ളു​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങാം (പ​ത്തു വ​യ​സി​നു താ​ഴെ​യും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും ഒ​ഴി​കെ). സം​സ്ഥാ​ന-​അ​ന്ത​ർ​സം​സ്ഥാ​ന പൊ​തു​ഗ​താ​ഗ​തം അ​നു​വ​ദി​ച്ചു. മെ​ട്രോ റെ​യി​ൽ, മാ​ളു​ക​ൾ, ജിം​നേ​ഷ്യ​ങ്ങ​ൾ, വ​ലി​യ കൂ​ടി​ച്ചേ​ര​ലു​ക​ൾ എ​ന്നി​വ​യ്ക്ക് അ​നു​മ​തി​യി​ല്ല.

സോ​ണു​ക​ൾ നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം വി​വി​ധ മു​ഖ്യ​മ​ന്ത്രി​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ഉ​ന്ന​യി​ച്ചി​രു​ന്നു.
More in Latest News :