+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ച്ചു; ഡ​ൽ​ഹി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ എ​ത്താ​ൻ സ​ഹാ​യി​ച്ച ഡ​ൽ​ഹി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​നി​ൽ ചൗ​ധ​രി ക​സ്റ്റ​ഡി​യി​ൽ. ഡ​ൽ​ഹി​ഉ​ത്ത​ർ​പ്ര​ദേ​ശ് അ​തി​ർ​ത
കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ച്ചു; ഡ​ൽ​ഹി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ക​സ്റ്റ​ഡി​യി​ൽ
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ എ​ത്താ​ൻ സ​ഹാ​യി​ച്ച ഡ​ൽ​ഹി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​നി​ൽ ചൗ​ധ​രി ക​സ്റ്റ​ഡി​യി​ൽ. ഡ​ൽ​ഹി-​ഉ​ത്ത​ർ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ച്ച​തി​നെ തു​ട​ർ​ന്ന് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​യ്ക്കു​ന്നു എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

ദു​ര​ന്ത നി​വാ​ര​ണ നി​യ​മ പ്ര​കാ​ര​വും ഐ​പി​സി 188 പ്ര​കാ​ര​വും അ​നി​ൽ ചൗ​ധ​രി​ക്കെ​തി​രേ ഡ​ൽ​ഹി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യാ​യ ഗാ​സി​പ്പൂ​രി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ച്ചി​രു​ന്നു. 300 തൊ​ഴി​ലാ​ളി​ക​ളെ ഇ​ത്ത​ര​ത്തി​ൽ എ​ത്തി​ച്ചെ​ന്നാ​ണു ക​ണ​ക്ക്.

ഇ​തി​നു പി​ന്നാ​ലെ അ​നി​ൽ ചൗ​ധ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഡ​ൽ​ഹി പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു.
More in Latest News :