+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് കോ​വി​ഡ്; ഉ​ദ്യോ​ഗ​സ്ഥ​ർ ക്വാ​റന്‍റൈ​നി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വി​ടെ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി
രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് കോ​വി​ഡ്; ഉ​ദ്യോ​ഗ​സ്ഥ​ർ ക്വാ​റന്‍റൈ​നി​ൽ
ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വി​ടെ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റൈ​നിലാ​യി. രാ​ഷ്ട്ര​പ​തി ഭ​വ​ൻ കെ​ട്ടി​ട​ത്തി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഓ​ഫീ​സ് സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ആ​ർ​ക്കും ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് രാ​ഷ്ട്ര​പ​തി ഭ​വ​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

നേ​ര​ത്തെ ജീ​വ​ന​ക്കാ​രു​ടെ ബ​ന്ധു​ക്ക​ളി​ലൊ​രാ​ൾ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ രാ​ഷ്ട്ര​പ​തി ഭ​വ​ൻ കോം​പ്ല​ക്സി​ലെ 115 വീ​ടു​ക​ളി​ലെ അം​ഗ​ങ്ങ​ളെ ക്വാ​റ​ന്ൈ‍​റ​ൻ ചെ​യ്തി​രു​ന്നു.
More in Latest News :