+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് കേ​ര​ള​ത്തി​ലെ​ത്തി​യ​ത് 60,612 പേ​ർ; 62,529 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​ത്ത് കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്ന് സം​സ്ഥാ​ന​ത്ത് എ​ത്തി​യ​ത് 60,612 പേ​ർ. വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി 3467 പേ​രും ക​പ്പ​ൽ വ​ഴി 1033 പേ​രും ചെ​ക്ക് പോ​സ്റ്റ് വ​
ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് കേ​ര​ള​ത്തി​ലെ​ത്തി​യ​ത് 60,612 പേ​ർ; 62,529 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​ത്ത് കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്ന് സം​സ്ഥാ​ന​ത്ത് എ​ത്തി​യ​ത് 60,612 പേ​ർ. വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി 3467 പേ​രും ക​പ്പ​ൽ വ​ഴി 1033 പേ​രും ചെ​ക്ക് പോ​സ്റ്റ് വ​ഴി 55,086 പേ​രും ട്രെ​യി​ൻ വ​ഴി 1026 പേ​രും എ​ത്തി.

വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 62,529 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 61,855 പേ​ർ വീ​ടു​ക​ളി​ലും 674 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും. 159 പേ​രെ​യാ​ണ് ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​തു​വ​രെ 45,027 വ്യ​ക്തി​ക​ളു​ടെ (ഓ​ഗ്മെ​ന്‍റ​ഡ് സാ​ന്പി​ൾ ഉ​ൾ​പ്പെ​ടെ) സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ല​ഭ്യ​മാ​യ 43,200 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റി​വാ​ണ്.

സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, സാ​മൂ​ഹി​ക സ​ന്പ​ർ​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ൾ മു​ത​ലാ​യ മു​ൻ​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് 5009 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​തി​ൽ 4764 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യി.
More in Latest News :