+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ൽ ഗാ​ന്ധി ഒ​രു ശ​ല്യം, ബ​ഹു​മാ​ന​ത്തി​ന്‍റെ ക​ണി​ക പോ​ലു​മി​ല്ല: സ്മൃ​തി ഇ​റാ​നി

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ൽ ഗാ​ന്ധി ശ​ല്യ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തോ​ട് ബ​ഹു​മാ​ന​ത്തി​ന്‍റെ ഒ​രു ക​ണി​ക പോ​ലു​മി​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. അ​ദ്ദേ​ഹം ഒ​രു നാ​ണ​ക്കേ​ടാ​ണെ​ന്നും ബ​ഹു​മാ​ന
രാ​ഹു​ൽ ഗാ​ന്ധി ഒ​രു ശ​ല്യം, ബ​ഹു​മാ​ന​ത്തി​ന്‍റെ ക​ണി​ക പോ​ലു​മി​ല്ല: സ്മൃ​തി ഇ​റാ​നി
ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ൽ ഗാ​ന്ധി ശ​ല്യ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തോ​ട് ബ​ഹു​മാ​ന​ത്തി​ന്‍റെ ഒ​രു ക​ണി​ക പോ​ലു​മി​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. അ​ദ്ദേ​ഹം ഒ​രു നാ​ണ​ക്കേ​ടാ​ണെ​ന്നും ബ​ഹു​മാ​നം അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ടൈം​സ് നൗ​വി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം.

കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് കേ​ന്ദ്ര​മ​ന്ത്രി ന​ട​ത്തി​യ​ത്. നി​ങ്ങ​ളു​ടെ പ്രാ​യം അ​മ്പ​തി​ലേ​ക്ക് എ​ത്തി​യി​ട്ടും നി​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ കാ​ര്യ​ക്ഷ​മ​മാ​യി ഒ​ന്നും ചെ​യ്യാ​ന്‍ നി​ങ്ങ​ള്‍​ക്ക് സാ​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ ഒ​രു വ്യ​ക്തി​യി​ൽ നി​ന്നും നി​ങ്ങ​ൾ​ക്ക് ആ​ദ​ര​വ് ല​ഭി​ക്കി​ല്ല. എ​ന്നാ​ൽ ഇ​ത് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണെ​ന്നും സ്മൃ​തി പ​റ​ഞ്ഞു.

നീ​ര​വ് മോ​ദി, വി​ജ​യ് മ​ല്യ എ​ന്നി​വ​ർ​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ ബി​ജെ​പി സ​ർ​ക്കാ​ർ അ​നു​വാ​ദം ന​ൽ​കി​യെ​ന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചി​രു​ന്നു. ഈ ​കാ​ര​ണ​ത്താ​ലാ​ണോ വി​മ​ർ​ശ​നം എ​ന്ന ചോ​ദ്യ​ത്തി​നും സ്മൃ​തി മ​റു​പ​ടി ന​ൽ​കി. അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ൾ രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ​ത് കോ​ൺ​ഗ്ര​സാ​ണെ​ന്ന് ആ​യി​രു​ന്നു മ​റു​പ​ടി.
More in Latest News :