+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​സ്ര​യേ​ലി​ലെ ചൈ​നീ​സ് സ്ഥാ​ന​പ​തി മ​രി​ച്ച​നി​ല​യി​ൽ; അ​ന്ത്യം യു​എ​സ് വി​മ​ര്‍​ശ​ന​ത്തി​നു പി​ന്നാ​ലെ

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ലെ ചൈ​നീ​സ് സ്ഥാ​ന​പ​തി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ടെ​ൽ അ​വീ​വി​ലെ ത​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് ഡു ​വെ​യ്നെ (57) മ​രി​ച്ച നി​ല​യി​ൽ ക
ഇ​സ്ര​യേ​ലി​ലെ ചൈ​നീ​സ് സ്ഥാ​ന​പ​തി മ​രി​ച്ച​നി​ല​യി​ൽ; അ​ന്ത്യം യു​എ​സ് വി​മ​ര്‍​ശ​ന​ത്തി​നു പി​ന്നാ​ലെ
ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ലെ ചൈ​നീ​സ് സ്ഥാ​ന​പ​തി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ടെ​ൽ അ​വീ​വി​ലെ ത​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് ഡു ​വെ​യ്നെ (57) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന് ഇ​സ്ര​യേ​ൽ പോ​ലീ​സ് അ​റി​യി​ച്ചു.

മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​തേ​സ​മ​യം, ഡൂ​വി​ന്േ‍​റ​ത് സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്നും രാ​ത്രി ഉ​റ​ക്ക​ത്തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഭ​വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചെ​ന്നും പോ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ഡു ​വെ​യ് ഇ​സ്രാ​യേ​ലി​ലെ ചൈ​നീ​സ് സ്ഥാ​ന​പ​തി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ഇ​തി​ന് മു​ൻ​പ് യു​ക്രെ​യ്നി​ലും അ​ദ്ദേ​ഹം സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ​യും മ​ക​നു​മു​ണ്ടെ​ങ്കി​ലും ഇ​രു​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ടെ​ൽ അ​വീ​വി​ൽ താ​മ​സി​ക്കു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ന​ട​ത്തി​യ ചൈ​ന വി​രു​ദ്ധ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ഇ​സ്ര​യേ​ലി​ലെ ചൈ​നീ​സ് എം​ബ​സി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പോം​പി​യോ​യു​ടെ പ്ര​സ്താ​വ​ന​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് ചൈ​നീ​സ് എം​ബ​സി പ്ര​തി​ക​രി​ച്ച​ത്.
More in Latest News :