+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു

ആ​ല​പ്പു​ഴ: വീ​ട്ടി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ ആ​ല സ്വ​ദേ​ശി എം.​പി സു​രേ​ഷ് (53) ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​കാം മ​ര​ണം എ​ന്നാ​ണ് പ
കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു
ആ​ല​പ്പു​ഴ: വീ​ട്ടി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ ആ​ല സ്വ​ദേ​ശി എം.​പി സു​രേ​ഷ് (53) ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​കാം മ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഒ​രാ​ഴ്ച മു​ൻ​പാ​ണ് ഇ​ദ്ദേ​ഹം ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.
More in Latest News :