+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ മേ​യ് 31 വ​രെ നീ​ട്ടി

മും​ബൈ: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. മേ​യ് 31 വ​രെ​യാ​ണ് സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ മേ​യ് 31 വ​രെ നീ​ട്ടി
മും​ബൈ: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. മേ​യ് 31 വ​രെ​യാ​ണ് സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ പ​റ​ഞ്ഞു. കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച മൂ​ന്നാം​ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ തീ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഈ ​തീ​രു​മാ​നം.

രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ കോ​വി​ഡ് കേ​സു​ക​ളി​ല്‍ മൂ​ന്നി​ല്‍ ഒ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 30,000ത്തി​ല്‍ അ​ധി​കം കോ​വി​ഡ് കേ​സു​ക​ളാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​രി​ക്കു​ന്ന​ത്. മും​ബൈ ന​ഗ​ര​ത്തി​ല്‍ മാ​ത്രം കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 18,555 ആ​യി.

മേ​യ് അ​വ​സാ​ന​ത്തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 50,000 ക​ട​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗം കേ​സു​ക​ളും മും​ബൈ ന​ഗ​ര​ത്തി​ല്‍ നി​ന്നു​മാ​കും. മ​ഹാ​രാ​ഷ്ട്ര​യ്ക്ക് പ​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ് വേ​ണ​മെ​ന്ന് സം​സ്ഥാ​ന മ​ന്ത്രി​സ​ഭ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
More in Latest News :