+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​മാ​രി​യെ നേ​രി​ടാ​ൻ രാ​ജ്യം; ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ താ​ഴേ​ത്ത​ട്ടി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പം

ന്യൂ​ഡ​ൽ​ഹി: പൊ​തു​ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പ​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. എ​ല്ലാ ജി​ല്ല​യി​ലും പ​ക​ർ​ച്ച​വ്യാ​ധി കേ​ന്ദ്ര​ങ്ങ​ൾ, എ​ല്ലാ ബ്ലോ​ക്കി​ലും പ​രി​ശോ​ധ​നാ ലാ​ബു​ക​ൾ പോ​ലെ താ​ഴേ
മ​ഹാ​മാ​രി​യെ നേ​രി​ടാ​ൻ രാ​ജ്യം; ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ താ​ഴേ​ത്ത​ട്ടി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പം
ന്യൂ​ഡ​ൽ​ഹി: പൊ​തു​ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പ​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. എ​ല്ലാ ജി​ല്ല​യി​ലും പ​ക​ർ​ച്ച​വ്യാ​ധി കേ​ന്ദ്ര​ങ്ങ​ൾ, എ​ല്ലാ ബ്ലോ​ക്കി​ലും പ​രി​ശോ​ധ​നാ ലാ​ബു​ക​ൾ പോ​ലെ താ​ഴേ​ത്ത​ട്ടി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പം എ​ത്തി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു. കോ​വി​ഡ് സാ​മ്പ​ത്തി​ക പാ​ക്കേ​ജ് സം​ബ​ന്ധി​ച്ച് പ്രഖ്യാപ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ തു​ക ചെ​ല​വ​ഴി​ക്കും. താ​ഴേ​ത്ത​ട്ടി​ൽ നി​ക്ഷേ​പം ഉ​യ​ർ​ത്തും. ഗ്രാ​മ-​ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ അ​റി​യി​ച്ചു.

ഭാ​വി​യി​ൽ ഉ​ണ്ടാ​കു​ന്ന ഏ​ത് മ​ഹാ​മാ​രി​യേ​യും നേ​രി​ടു​ന്ന​തി​ന് രാ​ജ്യ​ത്തെ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ ജി​ല്ല​ക​ളി​ലും പ​ക​ർ​ച്ച​വ്യാ​ധി ആ​ശു​പ​ത്രി ബ്ലോ​ക്കു​ക​ൾ ഉ​ണ്ടാ​കും. ലാ​ബ്, നി​രീ​ക്ഷ​ണ ശൃം​ഖ​ല​ക​ൾ ശ​ക്തി​പ്പെ​ടു​ത്തും. കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കും. ദേ​ശീ​യ ഡി​ജി​റ്റ​ൽ ആ​രോ​ഗ്യ പ​ദ്ധ​തി രൂ​പ​രേ​ഖ ത​യാ​റാ​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :