+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈ​ദ​രാ​ബാ​ദി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ 25 പേ​ർ​ക്ക് കോ​വി​ഡ്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ 25 പേ​ർ​ക്ക് കോ​വി​ഡ്. ഹൈ​ദ​രാ​ബാ​ദ് ഓ​ൾ​ഡ് സി​റ്റി​യി​ലെ മ​ദ​നാ​പേ​ട്ടി​ലെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലാ​ണ് ആ​ളു​ക​ൾ
ഹൈ​ദ​രാ​ബാ​ദി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ 25 പേ​ർ​ക്ക് കോ​വി​ഡ്
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ 25 പേ​ർ​ക്ക് കോ​വി​ഡ്. ഹൈ​ദ​രാ​ബാ​ദ് ഓ​ൾ​ഡ് സി​റ്റി​യി​ലെ മ​ദ​നാ​പേ​ട്ടി​ലെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലാ​ണ് ആ​ളു​ക​ൾ​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ എ​ല്ലാം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആ​രി​ൽ​നി​ന്നാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് പ​ക​ർ​ന്ന​തെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ ഒ​രാ​ൾ​ക്ക് നേ​ര​ത്തെ രോ​ഗം പി​ടി​പെ​ട്ടി​രു​ന്നു. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​റ​ച്ച് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ ആ ​പാ​ർ​ട്ടി​യി​ൽ​നി​ന്നാ​ണ് അ​ണു​ബാ​ധ പ​ട​ർ​ന്ന​തെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല.
More in Latest News :