ശ്രീനഗർ: ജമ്മുകാഷ്മീരിലെ ദോഡ ജില്ലയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
രണ്ട് ഹിസ്ബുൾ ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടർന്നാണ് സൈന്യം സ്ഥലത്ത് എത്തിയത്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടൽ തുടരുകയാണ്.