ഭോപ്പാൽ: മധ്യപ്രദേശിൽ കുടിയേറ്റ തൊഴിലാളികൾക്കു മേൽ ട്രക്ക് പാഞ്ഞ് കയറി ഭാര്യയും ഭർത്താവും ഉൾപ്പെടെ നാല് പേർ മരിച്ചു. മധ്യപ്രദേശിലെ ബർവാനിയിലായിരുന്നു സംഭവം. ടാങ്കർ ലോറിയാണ് അപകടം ഉണ്ടാക്കിയത്.
നാലുപേരും മഹാരാഷ്ട്രയിൽനിന്നും മധ്യപ്രദേശിലെ ഇൻഡോറിലേക്ക് കാൽനടയായി പോകുകയായിരുന്നു. ലോക്ക്ഡൗണിനു ശേഷം രാജ്യത്ത് വിവിധ അപകടങ്ങളിലായി 92 അതിഥിതൊഴിലാളികളാണ് മരിച്ചത്.