റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി മധുസൂദനന് പിള്ള(61) ആണ് മരിച്ചത്.
പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. സൗദിയിലെ സിസിസി എന്ന കമ്പനിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഡ്രൈവിംഗ് ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്നു.
അമ്മ. പത്മാക്ഷിയമ്മ. ഭാര്യ രമ മണി. മകള്‍ ആതിര. മരുമകന് വിഷ്ണു.