+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​ബാ​യി​ൽ നി​ന്നും അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ ആ​റു പ്ര​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് ല​ക്ഷ​ണം

തി​രു​വ​ന​ന്ത​പു​രം: ദു​ബാ​യി​ൽ നി​ന്നും അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ ആ​റു പ്ര​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ മൂ​ന്നു പേ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഒ
ദു​ബാ​യി​ൽ നി​ന്നും അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ ആ​റു പ്ര​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് ല​ക്ഷ​ണം
തി​രു​വ​ന​ന്ത​പു​രം: ദു​ബാ​യി​ൽ നി​ന്നും അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ ആ​റു പ്ര​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ മൂ​ന്നു പേ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഒ​രാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഒ​രാ​ളെ ക​ള​മ​ശേ​രി മെ​ഡി​ൽ​ക്ക​ൽ കോ​ള​ജി​ലും ഒ​രാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ക​രി​പ്പൂ​ർ, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വ​ന്നി​റ​ങ്ങി​യ​വ​രാ​ണ് ഇ​വ​ർ.
More in Latest News :