+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു; ജാ​ഗ്ര​താ നി​ർ​ദേ​ശം

തൊ​ടു​പു​ഴ: ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യി​ൽ എ​ത്തി​യ​തി​നാ​ൽ മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ൾ തു​റ​ന്നു. 25 സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. തൊ​ടു​പു​ഴ
മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു; ജാ​ഗ്ര​താ നി​ർ​ദേ​ശം
തൊ​ടു​പു​ഴ: ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യി​ൽ എ​ത്തി​യ​തി​നാ​ൽ മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ൾ തു​റ​ന്നു. 25 സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്.

തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ ന​ദി​ക​ളു​ടെ​യും കൈ​വ​ഴി​ക​ളു​ടെ​യും തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​ണ​ക്കെ​ട്ടി​ൽ ഇ​പ്പോ​ൾ 41.64 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ വെ​ള്ള​മു​ണ്ട്. പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി 42 മീ​റ്റ​റാ​ണ്.
More in Latest News :