+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ലി​നെ ട്രം​പ് പു​റ​ത്താ​ക്കാ​നു​ള്ള കാ​ര​ണം പോം​പി​യോ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​മെ​ന്ന് ആ​രോ​പ​ണം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ലാ​ണ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ സ്റ്റീ​വ് ലി​നി​ക്കി​നെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​
ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ലി​നെ ട്രം​പ് പു​റ​ത്താ​ക്കാ​നു​ള്ള കാ​ര​ണം പോം​പി​യോ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​മെ​ന്ന് ആ​രോ​പ​ണം
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ലാ​ണ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ സ്റ്റീ​വ് ലി​നി​ക്കി​നെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പു​റ​ത്താ​ക്കി​യ​തെ​ന്ന് ആ​രോ​പ​ണം.

പ്ര​തി​കാ​ര​ബു​ദ്ധി​യോ​ടെ​യു​ള്ള പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്തി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അം​ഗ​ങ്ങ​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. കാ​ര​ണ​മൊ​ന്നും കാ​ണി​ക്കാ​തെ​യാ​ണ് സ്റ്റീ​വ് ലി​നി​ക്കി​നെ ജോ​ലി​യി​ൽ​നി​ന്നും പ​റ​ഞ്ഞു​വി​ട്ട​തെ​ന്ന് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
More in Latest News :