+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡി​ൽ ചൈ​ന​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ; 84,712 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്കി​ൽ ചൈ​ന​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ. ഇ​തു​വ​രെ രാ​ജ്യ​ത്ത് 84,712 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൊ​റ
കോ​വി​ഡി​ൽ ചൈ​ന​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ; 84,712 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്കി​ൽ ചൈ​ന​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ. ഇ​തു​വ​രെ രാ​ജ്യ​ത്ത് 84,712 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൊ​റോ​ണ വൈ​റ​സ് കേ​സു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ ഇ​പ്പോ​ൾ ലോ​ക​ത്ത് പ​തി​നൊ​ന്നാം സ്ഥാ​ന​ത്താ​ണ്. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ മ​ര​ണ നി​ര​ക്ക് ചൈ​ന​യു​ടേ​തി​നേ​ക്കാ​ൾ കു​റ​വാ​ണ്. ഇ​ന്ത്യ​യു​ടെ മ​ര​ണ​നി​ര​ക്ക് 3.2 ശ​ത​മാ​ന​വും ചൈ​ന​യു​ടേ​ത് 5.5 ശ​ത​മാ​ന​മാ​ണ്. ഇ​ന്ത്യ​യി​ൽ 27,000 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള മ​ഹാ​രാ​ഷ്ട്ര​യി​ൽ സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ഇ​ന്ന് 1,576 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത. ഇ​ന്ന് മാ​ത്രം കോ​വി​ഡ് ബാ​ധി​ച്ച് 49 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 21,467 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1,068 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.
More in Latest News :