+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെന്നൈയിൽ‌നിന്ന് നീ​ല​ഗി​രിയിലെത്തിയ ഡി​എം​കെ എം​എ​ൽ​എ​ നി​രീ​ക്ഷ​ണ​ത്തിൽ

ഗൂ​ഡ​ല്ലൂ​ർ: ചെ​ന്നൈ​യി​ൽ നി​ന്ന് നീ​ല​ഗി​രി ജി​ല്ല​യി​ലെ​ത്തി​യ ചെ​ന്നൈ അ​ണ്ണാ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലെ ഡി​എം​കെ എം​എ​ൽ​എ എം.​കെ. മോ​ഹ​ന​നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​ദ്ദേ​ഹം ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ​യ
ചെന്നൈയിൽ‌നിന്ന് നീ​ല​ഗി​രിയിലെത്തിയ ഡി​എം​കെ എം​എ​ൽ​എ​ നി​രീ​ക്ഷ​ണ​ത്തിൽ
ഗൂ​ഡ​ല്ലൂ​ർ: ചെ​ന്നൈ​യി​ൽ നി​ന്ന് നീ​ല​ഗി​രി ജി​ല്ല​യി​ലെ​ത്തി​യ ചെ​ന്നൈ അ​ണ്ണാ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലെ ഡി​എം​കെ എം​എ​ൽ​എ എം.​കെ. മോ​ഹ​ന​നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​ദ്ദേ​ഹം ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ​യാ​ണ് കോ​ത്ത​ഗി​രി​യി​ൽ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.

എം​എ​ൽ​എ കു​ടും​ബ സ​മേ​തം കോ​ത്ത​ഗി​രി​യി​ലെ കോ​ർ​ക​ന്പൈ ബം​ഗ്ലാ​വി​ലെ​ത്തി​യ​താ​യി​രു​ന്നു. നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​റു​ടെ ഇ ​പാ​സ് വാ​ങ്ങി​യാ​ണ് അ​ദ്ദേ​ഹം എ​ത്തി​യി​രു​ന്ന​ത്.
More in Latest News :