+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഊ​ട്ടി പു​ഷ്പോ​ത്സ​വം റ​ദ്ദാ​ക്കി

ഊ​ട്ടി: ഊ​ട്ടി സ​സ്യോ​ദ്യാ​ന​ത്തി​ൽ ഈ​മാ​സം ന​ട​ക്കാ​നി​രു​ന്ന 124ാമ​ത് ഉൗ​ട്ടി പു​ഷ്പോ​ത്സ​വം റ​ദ്ദാ​ക്കി. 124 വ​ർ​ഷ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് പു​ഷ്പ​മേ​ള റ​ദ്ദാ​ക്കു​ന്ന​ത്. ലോ​ക്ക
ഊ​ട്ടി പു​ഷ്പോ​ത്സ​വം റ​ദ്ദാ​ക്കി
ഊ​ട്ടി: ഊ​ട്ടി സ​സ്യോ​ദ്യാ​ന​ത്തി​ൽ ഈ​മാ​സം ന​ട​ക്കാ​നി​രു​ന്ന 124-ാമ​ത് ഉൗ​ട്ടി പു​ഷ്പോ​ത്സ​വം റ​ദ്ദാ​ക്കി. 124 വ​ർ​ഷ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് പു​ഷ്പ​മേ​ള റ​ദ്ദാ​ക്കു​ന്ന​ത്.

ലോ​ക്ക് ഡൗ​ണ്‍ നീ​ണ്ടു പോ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​ഷ്പ​മേ​ള ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് കൃ​ഷി​വ​കു​പ്പ്, ടൂ​റി​സം വ​കു​പ്പ് അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു. 2000ൽ ​ന​ട​ന്ന തേ​യി​ല സ​മ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് ആ​ദ്യം പു​ഷ്പ​മേ​ള റ​ദ്ദാ​ക്കി​യി​രു​ന്ന​ത്. ഡി​സം​ബ​ർ മു​ത​ൽ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു.
More in Latest News :