+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ശു​ചി​യാ​ക്കാ​ൻ തു​റ​ക്കാം

തി​രു​വ​ന​ന്ത​പു​രം: മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ശു​ചി​യാ​ക്കാ​ൻ അ​നു​മ​തി. ഇ​തി​നാ​യി ഷോ​പ്പു​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ
ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ശു​ചി​യാ​ക്കാ​ൻ തു​റ​ക്കാം
തി​രു​വ​ന​ന്ത​പു​രം: മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ശു​ചി​യാ​ക്കാ​ൻ അ​നു​മ​തി. ഇ​തി​നാ​യി ഷോ​പ്പു​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. മാ​ർ​ച്ചി​ൽ ലോ​ക്ക്ഡൗ​ൺ ആ​രം​ഭി​ച്ച​തു മു​ത​ൽ‌ ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും അ​ട​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. ലോ​ക്ക്ഡൗ​ൺ നാ​ലാം ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഇ​ന്ന് സം​സ്ഥാ​ന​ത്ത് 16 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വ​യ​നാ​ട്ടി​ൽ‌ അ​ഞ്ചും മ​ല​പ്പു​റ​ത്ത് നാ​ലും ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ ര​ണ്ടു പേ​ർ​ക്കും കൊ​ല്ലം, പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​ത്.
More in Latest News :