+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്ര​പാ​ക്കേ​ജി​ൽ പാ​വ​പ്പെ​ട്ട​വ​രെ അ​വ​ഗ​ണി​ച്ചു: ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​പാ​ക്കേ​ജി​ൽ പാ​വ​പ്പെ​ട്ട​വ​രെ അ​വ​ഗ​ണി​ച്ചു​വെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. പാ​ക്കേ​ജി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ശ
കേ​ന്ദ്ര​പാ​ക്കേ​ജി​ൽ പാ​വ​പ്പെ​ട്ട​വ​രെ അ​വ​ഗ​ണി​ച്ചു: ഉ​മ്മ​ൻ ചാ​ണ്ടി
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​പാ​ക്കേ​ജി​ൽ പാ​വ​പ്പെ​ട്ട​വ​രെ അ​വ​ഗ​ണി​ച്ചു​വെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. പാ​ക്കേ​ജി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ഇ​ന്ധ​ന​വി​ല​ക്കു​റി​വി​ന്‍റെ ആ​നു​കൂ​ല്യ​വും ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​ല്ല. എ​ല്ലാം ബാ​ങ്കു​ക​ളു​ടെ ചു​മ​ലി​ൽ വ​യ്ക്കു​ന്നു​വെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി കൂട്ടിച്ചേർത്തു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 20 ല​ക്ഷം കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
More in Latest News :