+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​ശാ​ല​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി; അ​ഭി​ഭാ​ഷ​ക​ന് ഒ​രു ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി സുപ്രീംകോ​ട​തി

ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ശാ​ല​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യു​മാ​യെ​ത്തി​യ അ​ഭി​ഭാ​ഷ​ക​ന് ഒ​രു ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി സു​പ്രീം കോ​ട​തി. മ​ദ്യ​ശാ​ല​ക​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന നി
മ​ദ്യ​ശാ​ല​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി; അ​ഭി​ഭാ​ഷ​ക​ന് ഒ​രു ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി സുപ്രീംകോ​ട​തി
ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ശാ​ല​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യു​മാ​യെ​ത്തി​യ അ​ഭി​ഭാ​ഷ​ക​ന് ഒ​രു ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി സു​പ്രീം കോ​ട​തി. മ​ദ്യ​ശാ​ല​ക​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​യാ​ള്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഹ​ര്‍​ജി കോ​ട​തി ത​ള്ളി. പ്ര​ശ​സ്തി​ക്കു​വേ​ണ്ടി മാ​ത്ര​മാ​ണ് ഇ​ത്ത​രം ഹ​ര്‍​ജി​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ എ​ല്‍. നാ​ഗേ​ശ്വ​ര റാ​വു, എ​സ്.​കെ. കൗ​ള്‍, ബി.​ആ​ര്‍. ഗ​വാ​യി എ​ന്നി​വ​ര​ട​ങ്ങി​യ ബ​ഞ്ച് വി​ല​യി​രു​ത്തി. നി​സാ​ര​മാ​യ ഇ​ത്ത​രം ഹ​ര്‍​ജി​ക​ളു​മാ​യി വ​രു​ന്ന​വ​രി​ല്‍ നി​ന്നും പി​ഴ ഈ​ടാ​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് റാ​വു ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ശാ​ന്ത് കു​മാ​ര്‍ എ​ന്ന അ​ഭി​ഭാ​ഷ​ക​നാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഹാ​ജ​രാ​യ അ​ദ്ദേ​ഹം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ക്കാ​ത്ത നി​ര​വ​ധി കേ​സു​ക​ള്‍ രാ​ജ്യ​ത്തു​ണ്ടെ​ന്ന് കോ​ട​തി​യെ ഓ​ര്‍​മി​പ്പി​ച്ചു. എ​ന്നാ​ല്‍ അ​തും മ​ദ്യ വി​ല്‍​പ്പ​ന​യും ത​മ്മി​ല്‍ എ​ന്താ​ണ് ബ​ന്ധ​മെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ ചോ​ദ്യം.
More in Latest News :