+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്‌​നാ​ട്ടി​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന​യ്ക്ക് സു​പ്രീം കോ​ട​തി അനുമതി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന​യ്ക്ക് സു​പ്രീം​കോ​ട​തി അ​നു​മ​തി. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്‌​റ്റേ ചെ​യ്താ​ണ് സു​പ്രീം​കോ​ട​തി അനുമതി നൽകിയത്.ലോ​ക്ക്ഡൗ​ണി​നി​ടെ തു​റ​ന്
ത​മി​ഴ്‌​നാ​ട്ടി​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന​യ്ക്ക് സു​പ്രീം കോ​ട​തി അനുമതി
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന​യ്ക്ക് സു​പ്രീം​കോ​ട​തി അ​നു​മ​തി. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്‌​റ്റേ ചെ​യ്താ​ണ് സു​പ്രീം​കോ​ട​തി അനുമതി നൽകിയത്.

ലോ​ക്ക്ഡൗ​ണി​നി​ടെ തു​റ​ന്ന മ​ദ്യ​ശാ​ല​ക​ളി​ല്‍ ക​ടു​ത്ത തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​രി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​രു​ന്നു. തു​ട​ര്‍​ന്നാണ് സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല്‍​പ്പ​ന ത​ട​ഞ്ഞു​കൊ​ണ്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ത്. ഇ​തി​നെ​തി​രെ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ, ര​ജ​നി​കാ​ന്ത്, ക​മ​ല്‍​ഹാ​സ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് സ​ര്‍​ക്കാ​രി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്.
More in Latest News :