+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​ന്നി​ന്‍റെ മി​ന്നും കു​തി​പ്പ്; സ്വ​ർ​ണ വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ

കോ​ട്ട​യം: സ്വ​ർ​ണ വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ. പ​വ​ന് 400 രൂ​പ​യും ഗ്രാ​മി​ന് 50 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 34,400 രൂ​പ​യും ഗ്രാ​മി​ന് 4,300 രൂ​പ​യു​മാ​യി. മേ​യ്
പൊ​ന്നി​ന്‍റെ മി​ന്നും കു​തി​പ്പ്; സ്വ​ർ​ണ വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ
കോ​ട്ട​യം: സ്വ​ർ​ണ വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ. പ​വ​ന് 400 രൂ​പ​യും ഗ്രാ​മി​ന് 50 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 34,400 രൂ​പ​യും ഗ്രാ​മി​ന് 4,300 രൂ​പ​യു​മാ​യി.

മേ​യ് ഒ​ന്നി​ന് 33,400 രൂ​പ​യാ​യി​രു​ന്നു പ​വ​ന്. 15 ദി​വ​സം കൊ​ണ്ട് 1,000 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്.
More in Latest News :