+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​സ്രാ​യേ​ലി​ൽ 82 മ​ല​യാ​ളി ന​ഴ്സു​മാ​ർ കു​ടു​ങ്ങി

ജെ​റു​സ​ലേം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തോ​ടെ ഇ​സ്രാ​യേ​ലി​ൽ വീ​സാ കാ​ലാ​വ​ധി തീ​ർ​ന്ന 82 മ​ല​യാ​ളി ന​ഴ്സു​മാ​ർ കു​ടു​ങ്ങി. നാ​ല് ഗ​ർ​ഭി​ണി​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ്
ഇ​സ്രാ​യേ​ലി​ൽ 82 മ​ല​യാ​ളി ന​ഴ്സു​മാ​ർ കു​ടു​ങ്ങി
ജെ​റു​സ​ലേം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തോ​ടെ ഇ​സ്രാ​യേ​ലി​ൽ വീ​സാ കാ​ലാ​വ​ധി തീ​ർ​ന്ന 82 മ​ല​യാ​ളി ന​ഴ്സു​മാ​ർ കു​ടു​ങ്ങി. നാ​ല് ഗ​ർ​ഭി​ണി​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.

ത​ങ്ങ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ കേ​ന്ദ്രം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ന​ഴ്സു​മാ​ർ പ​രാ​തി ഉ​ന്ന​യി​ച്ചു. ത​ങ്ങ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :