+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ വീ​ണ്ടും കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീ​ണ്ടും കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. മൂ​ന്ന് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി ആ​റ് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ വ്യാ​ഴാ​ഴ്ച രാ​ത്രി യു​പി​യി​ൽ മ​രി​ച്ചു
യു​പി​യി​ൽ വീ​ണ്ടും കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീ​ണ്ടും കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. മൂ​ന്ന് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി ആ​റ് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ വ്യാ​ഴാ​ഴ്ച രാ​ത്രി യു​പി​യി​ൽ മ​രി​ച്ചു.

മ​രി​ച്ച മൂ​ന്ന് പേ​ർ ഗു​ജ​റാ​ത്തി​ൽ​നി​ന്നും യു​പി​യി​ലേ​ക്ക് വ​ന്ന​വ​രാ​ണ്. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ല​ക്നോ​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​വും യു​പി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചി​രു​ന്നു.
More in Latest News :