+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു; ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യ​ത് ഇ​താ​ദ്യം

പ​ത്ത​നം​തി​ട്ട: അ​രു​വാ​പ്പു​ല​ത്ത് നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് വെ​ടി​വ​ച്ചു കൊ​ന്നു. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​മെ​ന്ന സ​ർ​ക്കാ​ർ ഉ​
കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു; ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യ​ത് ഇ​താ​ദ്യം
പ​ത്ത​നം​തി​ട്ട: അ​രു​വാ​പ്പു​ല​ത്ത് നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് വെ​ടി​വ​ച്ചു കൊ​ന്നു. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യ​ത് ഇ​താ​ദ്യ​മാ​ണ്. കോ​ന്നി റേ​ഞ്ച് ഓ​ഫീ​സ​ർ സ​ലീ​ൽ ജോ​സ് ആ​ണ് പ​ന്നി​യെ വെ​ടി​വ​ച്ച​ത് കൊ​ന്ന​ത്.
More in Latest News :