ന്യൂഡൽഹി: കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. പുതിയ കണക്കുകൾ പ്രകാരം ലോകത്ത് ആകെ കോവിഡ് മൂലം 303,351 പേർ മരിച്ചു. ഇതിനകം നാലരലക്ഷം (4,525,103) പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
ലോക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. അമേരിക്കയിൽ ഇതുവരെ 86,912 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 1,715 പേർക്ക് ജീവൻ നഷ്ടമായി. 27,246 പേർക്കാണ് ഇന്നലെ ഒറ്റദിവസം കോവിഡ് ബാധിച്ചത്. യുഎസിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,457,593 ആയി ഉയർന്നു.
രാജ്യങ്ങള്‍, കേസുകൾ, മരണം എന്നീ ക്രമത്തില്‍
അമേരിക്ക- 14. 57ലക്ഷം, 86,912
സ്പെയിന്- 2.72ലക്ഷം, 27,321
റഷ്യ- 2.52 ലക്ഷം, 2,305
യുകെ- 2.33 ലക്ഷം, 33,614
ഇറ്റലി- 2.23 ലക്ഷം, 31,368
ബ്രസീൽ- 1.96 ലക്ഷം, 13,551
ഫ്രാൻസ്- 1.78 ലക്ഷം, 27,074
ജർമനി- 1.74ലക്ഷം, 7,868
തുർക്കി- 1.43ലക്ഷം, 3,952
ഇറാൻ- 1.14ലക്ഷം, 6,854
ചൈന- 82,933- 4,633
ഇന്ത്യ- 81,997- 2,649