+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള പോ​ലി​സി​ന്‍റെ ട്രോ​ൾ ചി​ത്ര​ത്തി​നെ​തി​രേ സാ​മു​വ​ല്‍ റോ​ബി​ന്‍​സ​ണ്‍

തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്കാ​നു​ള്ള കേ​ര​ള പോ​ലി​സി​ന്‍റെ ട്രോ​ള്‍​ചി​ത്ര​ത്തി​നെ​തി​രേ ച​ല​ച്ചി​ത്ര താ​രം സാ​മു​വ​ല്‍ റോ​ബി​ന്‍​സ​ണ്‍. കേ​ര​ളാ
കേ​ര​ള പോ​ലി​സി​ന്‍റെ ട്രോ​ൾ ചി​ത്ര​ത്തി​നെ​തി​രേ സാ​മു​വ​ല്‍ റോ​ബി​ന്‍​സ​ണ്‍
തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്കാ​നു​ള്ള കേ​ര​ള പോ​ലി​സി​ന്‍റെ ട്രോ​ള്‍​ചി​ത്ര​ത്തി​നെ​തി​രേ ച​ല​ച്ചി​ത്ര താ​രം സാ​മു​വ​ല്‍ റോ​ബി​ന്‍​സ​ണ്‍. കേ​ര​ളാ പോ​ലി​സ് ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും എ​ന്നാ​ല്‍ താ​ന്‍ ഒ​രു നൈ​ജീ​രി​യ​ക്കാ​ര​ന്‍ ആ​ണെ​ന്ന​തു​കൊ​ണ്ട് ത​ട്ടി​പ്പു​കാ​ര​നാ​വു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

നി​ങ്ങ​ൾ ഒ​രു ഇ​ന്ത്യ​ക്കാ​ര​നാ​യ​തു​കൊ​ണ്ട് നി​ങ്ങ​ൾ ഒ​രു റേ​പ്പി​സ്റ്റ് അ​ല്ല. ഇ​വ സാ​മാ​ന്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത് നി​ർ​ത്തു​ക. എ​ല്ലാ നൈ​ജീ​രി​യ​ക്കാ​രും ഇ​ന്ത്യ​ക്കാ​രും. ഒ​രു​പോ​ലെ​യാ​ണെ​ന്ന് ക​രു​തു​ന്ന​ത് ന​ല്ല​ത​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്ന് അ​വ​ത​ര​പ്പി​ച്ച ന​ട​നാ​ണ് നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി​യാ​യ സാ​മു​വ​ല്‍ റോ​ബി​ന്‍​സ​ൺ. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​മ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് കേ​ര​ള പോ​ലീ​സ് ട്രോ​ൾ പോ​സ്റ്റ് പി​ൻ​വ​ലി​ച്ചു.
More in Latest News :