+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വാ​സി​ക​ൾ​ക്ക് മ​ട​ങ്ങി​വ​രാ​ൻ ടി​ക്ക​റ്റ് എ​ടു​ത്തു ന​ൽ​ക​ണം: എ.​കെ. ആ​ന്‍റ​ണി

ന്യൂ​ഡ​ൽ​ഹി: മ​ട​ങ്ങി​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളി​ൽ ടി​ക്ക​റ്റെ​ടു​ക്കാ​ൻ സാ​ന്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത​വ​ർ​ക്ക് അ​ത​തു രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ വ​ഴി ടി​ക്ക​റ്റ് എ​ടു​ത്തു
പ്ര​വാ​സി​ക​ൾ​ക്ക് മ​ട​ങ്ങി​വ​രാ​ൻ ടി​ക്ക​റ്റ് എ​ടു​ത്തു ന​ൽ​ക​ണം: എ.​കെ. ആ​ന്‍റ​ണി
ന്യൂ​ഡ​ൽ​ഹി: മ​ട​ങ്ങി​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളി​ൽ ടി​ക്ക​റ്റെ​ടു​ക്കാ​ൻ സാ​ന്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത​വ​ർ​ക്ക് അ​ത​തു രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ വ​ഴി ടി​ക്ക​റ്റ് എ​ടു​ത്തു ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ.​കെ. ആ​ന്‍റ​ണി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റി​ന് ക​ത്തു ന​ൽ​കി. പ്ര​വാ​സി​ക​ൾ​ക്കു മ​ട​ങ്ങാ​നാ​യി കൂ​ടു​ത​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഞ്ചു ല​ക്ഷം പ്ര​വാ​സി​ക​ളാ​ണ് കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങാ​നാ​യി നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​വ​രി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ കോ​വി​ഡ് മൂ​ലം ഏ​റ്റ​വും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​ർ തു​ട​ങ്ങി​യ​വ​രാ​ണ്.

ന​ല്ലൊ​രു ശ​ത​മാ​ന​വും ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​വ​രാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ​ക്ക് അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ൾ വ​ഴി മ​ട​ക്ക​യാ​ത്ര​യ്ക്കു​ള്ള ടി​ക്ക​റ്റ് എ​ടു​ത്ത് ന​ൽ​ക​ണ​മെ​ന്ന് ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :