+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മു​ദ്ര​സേ​തു ദൗ​ത്യം ര​ണ്ടാം ഘ​ട്ടം: മാ​ലി​ദ്വീ​പി​ൽ​നി​ന്ന് വെ​ള്ളി​യാ​ഴ്ച ക​പ്പ​ലെ​ത്തും

കൊ​ച്ചി: നാ​വി​ക​സേ​ന​യു​ടെ ജ​ലാ​ശ്വ യു​ദ്ധ​ക്ക​പ്പ​ല്‍ മാ​ല​ദ്വീ​പി​ല്‍​നി​ന്ന് 700 പ്ര​വാ​സി​ക​ളു​മാ​യി വെ​ള്ളി​യാ​ഴ്ച രാ​ത്രി കൊ​ച്ചി തു​റ​മു​ഖ​ത്ത് എ​ത്തും. ജ​ലാ​ശ്വ​യു​ടെ ര​ണ്ടാ​മ​ത് ര​ക്ഷാ​ദൗ​ത്
സ​മു​ദ്ര​സേ​തു ദൗ​ത്യം ര​ണ്ടാം ഘ​ട്ടം: മാ​ലി​ദ്വീ​പി​ൽ​നി​ന്ന് വെ​ള്ളി​യാ​ഴ്ച ക​പ്പ​ലെ​ത്തും
കൊ​ച്ചി: നാ​വി​ക​സേ​ന​യു​ടെ ജ​ലാ​ശ്വ യു​ദ്ധ​ക്ക​പ്പ​ല്‍ മാ​ല​ദ്വീ​പി​ല്‍​നി​ന്ന് 700 പ്ര​വാ​സി​ക​ളു​മാ​യി വെ​ള്ളി​യാ​ഴ്ച രാ​ത്രി കൊ​ച്ചി തു​റ​മു​ഖ​ത്ത് എ​ത്തും. ജ​ലാ​ശ്വ​യു​ടെ ര​ണ്ടാ​മ​ത് ര​ക്ഷാ​ദൗ​ത്യ​മാ​ണി​ത്.

ക​ഴി​ഞ്ഞ 12ന് 698 ​ഇ​ന്ത്യ​ക്കാ​രെ​യു​മാ​യി ജ​ലാ​ശ്വ കൊ​ച്ചി തു​റ​മു​ഖ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഇ​ന്ത്യ​ക്കാ​രെ​യാ​ണു നാ​വി​ക​സേ​ന തി​രി​കെ എ​ത്തി​ക്കു​ന്ന​ത്.
More in Latest News :