കുവൈറ്റ് സിറ്റി: കോവിഡ് ചികിത്സയിലിരുന്ന മലയാളി കുവൈറ്റിൽ മരിച്ചു. കൊല്ലം സ്വദേശിനി അഞ്ചൽ ഏരൂർ, നടക്കുന്നം പുറം അശ്വതിഭവനിൽ രേണുക തങ്കമണി (ബിജി-47) ആണ് മരിച്ചത്.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ബുധനാഴ്ച രാത്രി ഫർവാനിയ ആശുപത്രിയിലായിരുന്നു അന്ത്യം.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ബുധനാഴ്ച രാത്രി ഫർവാനിയ ആശുപത്രിയിലായിരുന്നു അന്ത്യം.