+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് മ​ര​ണം ആ​യി​രം ക​ട​ന്നു; 1,602 പു​തി​യ കേ​സു​ക​ൾ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് മ​ര​ണ​സം​ഖ്യ ആ​യി​രം ക​ട​ന്നു. വ്യാ​ഴാ​ഴ്ച 44 പേ​ർ മ​രി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ 1019 ആ​യി ഉ​യ​ർ​ന്നു. പു​തി​യ 1,602 കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തോ​ടെ സം​സ്ഥാ
മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് മ​ര​ണം ആ​യി​രം ക​ട​ന്നു; 1,602 പു​തി​യ കേ​സു​ക​ൾ
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് മ​ര​ണ​സം​ഖ്യ ആ​യി​രം ക​ട​ന്നു. വ്യാ​ഴാ​ഴ്ച 44 പേ​ർ മ​രി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ 1019 ആ​യി ഉ​യ​ർ​ന്നു. പു​തി​യ 1,602 കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 27,524 ആ​യ​താ​യും മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മും​ബൈ​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ഇ​ന്നു മാ​ത്രം 25 പേ​രാ​ണ് മും​ബൈ ന​ഗ​ര​ത്തി​ൽ മ​രി​ച്ച​ത്. ന​വി-10, പൂ​ന-5, ഔ​റം​ബ​ബാ​ദ്-2, പ​ൻ​വ​ൽ-1, ക​ല്യാ​ൺ-1 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റി​ട​ങ്ങ​ളി​ലെ മ​ര​ണ​നി​ര​ക്ക്.

മും​ബൈ​യി​ൽ ഇ​തു​വ​രെ 621 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. പു​തി​യ 998 കേ​സു​ക​ളും കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 16,579 ആ​യി. ഇ​ന്ന് 443 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും മും​ബൈ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ എ​ട്ടു ദി​വ​സ​ങ്ങ​ളാ​യി പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ആ​യി​ര​ത്തി​നു മു​ക​ളി​ലാ​ണ്.
More in Latest News :