+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി പൊ​തു​മേ​ഖ​ല​യി​ൽ ഈ​ദ് അ​വ​ധി 15 മു​ത​ൽ; സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്ക് 22 മു​ത​ൽ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഈ​ദു​ൽ ഫി​ത്വ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പൊ​തു​മേ​ഖ​ല​യി​ൽ മേ​യ് 15 മു​ത​ൽ മേ​യ് 31 വ​രെ​യും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ മേ​യ് 22 മു​ത​ൽ നാ​ല് ദി​വ​സ​ത്തേ​ക്കു​മാ​യി​രി​ക്കും
സൗ​ദി പൊ​തു​മേ​ഖ​ല​യി​ൽ ഈ​ദ് അ​വ​ധി 15 മു​ത​ൽ; സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്ക് 22 മു​ത​ൽ
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഈ​ദു​ൽ ഫി​ത്വ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പൊ​തു​മേ​ഖ​ല​യി​ൽ മേ​യ് 15 മു​ത​ൽ മേ​യ് 31 വ​രെ​യും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ മേ​യ് 22 മു​ത​ൽ നാ​ല് ദി​വ​സ​ത്തേ​ക്കു​മാ​യി​രി​ക്കും അ​വ​ധി.

ഈ​ദ് അ​വ​ധി ദി​ന​ങ്ങ​ളി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള മു​ഴു​വ​ൻ ജോ​ലി​ക്കാ​ർ​ക്കും മു​ഴു​വ​ൻ ശ​ന്പ​ള​ത്തോ​ടു കൂ​ടി​യ അ​വ​ധി​ക്ക് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​മെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കാ​ത്ത ക​ന്പ​നി​ക​ൾ​ക്ക് എ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
More in Latest News :