കുവൈറ്റ് സിറ്റി: കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് വെളിമുക്ക് സ്വദേശി സൈതലവി മണക്കടവൻ (56) ആണ് വ്യാഴാഴ്ച മരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച് ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെജിറ്റബിൾ കടയിൽ ജോലിചെയ്തു വരികയായിരുന്നു. ഭാര്യ: ആയിഷ, മക്കൾ: സലീന, ഹസീന, ഷാഹിദ, ഷാഹിദ്, അൻസാർ.