തിരുവനന്തപുരം: പൊതുവിഭാഗം മുൻഗണനേതര സബ്സിഡിരഹിത വെള്ളക്കാർഡുടമകൾക്കുള്ള സൗജന്യകിറ്റ് അവസാനഘട്ട വിതരണം 15 മുതൽ നടക്കും.
മേയ് 21 മുതൽ പിഎംജികഐവൈ പ്രകാരമുള്ള റേഷൻ വിതരണം ആരംഭിക്കുന്നതിനാൽ ഇതിനുശേഷം സൗജന്യക്കിറ്റുകളുടെ വിതരണം ഉണ്ടാവില്ല. റേഷൻകാർഡിലെ അവസാനത്തെ അക്കം അനുസരിച്ചാണു വിതരണ തിയതി ക്രമീകരിച്ചിരിക്കുന്നത്.
കാർഡിലെ അവസാന അക്കം പൂജ്യം ആയവർക്ക് 15-നും 1, 2 അക്കങ്ങൾക്ക് 16-നും 3, 4, 5 അക്കങ്ങൾക്ക് 18-നും 6, 7, 8 അക്കങ്ങൾക്ക് 19-നും ബാക്കിയുള്ള മുഴുവൻ വെള്ളകാർഡുടമകൾക്കും 20-നും വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.