+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വർണ വില കൂടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 30 രൂ​പ​യു​ടെ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,250 രൂ​പ​യും പ​വ​ന് 34,
സ്വർണ വില കൂടി
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 30 രൂ​പ​യു​ടെ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,250 രൂ​പ​യും പ​വ​ന് 34,000 രൂ​പ​യു​മാ​യി.

ബുധനാഴ്ച ഗ്രാ​മി​ന് 30 രൂ​പ​യു​ടെ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ര്‍​ധി​ച്ച​ത്.

ഏപ്രിൽ 29ന് ​പ​വ​ന് 34,080 രൂ​പ​യും ഗ്രാ​മി​ന് 4,260 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല.
More in Latest News :