+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കാ​ല്‍ല​ക്ഷം ക​ട​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കാ​ല്‍ല​ക്ഷം ക​ട​ന്നു. 25,922 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് മ​ര​ണ​സം​ഖ്യ ആ​യി​ര​ത്തോ​ട് അ​ട
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കാ​ല്‍ല​ക്ഷം ക​ട​ന്നു
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കാ​ല്‍ല​ക്ഷം ക​ട​ന്നു. 25,922 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് മ​ര​ണ​സം​ഖ്യ ആ​യി​ര​ത്തോ​ട് അ​ടു​ക്കു​ക​യാ​ണ്. 975 പേ​ര്‍​ക്ക് ഇ​വി​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​യി. 5,547 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി.

മും​ബൈ​യി​ല്‍ മാ​ത്രം കോ​വി​ഡ് കേ​സു​ക​ള്‍ 15,000 ക​ട​ന്നു. ധാ​രാ​വി​യി​ല്‍ 1,028 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇവിടെ ബു​ധ​നാ​ഴ്ച മാ​ത്രം 66 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.
More in Latest News :