വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. ഇതുവരെ ലോകവ്യാപകമായി 44,29,232 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഒൗദ്യോഗിക കണക്കുകൾ. വൈറസ് ബാധിച്ച്് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 2,98,165 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ഇതുവരെ ജീവൻ നഷ്ടമായത്.
16,58,995 പേർക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം- അമേരിക്ക- 14,30,348, സ്പെയിൻ- 2,71,095, റഷ്യ- 2,42,271, ബ്രിട്ടൻ- 2,29,705, ഇറ്റലി- 2,22,104, ബ്രസീൽ- 190,137, ഫ്രാൻസ്- 1,78,060, ജർമനി- 1,74,098, തുർക്കി- 1,43,114, ഇറാൻ- 1,12,725.
മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്- അമേരിക്ക- 85,197, സ്പെയിൻ- 27,104, റഷ്യ- 2,212 , ബ്രിട്ടൻ- 33,186, ഇറ്റലി- 31,106, ബ്രസീൽ- 13,240, ഫ്രാൻസ്- 27,074, ജർമനി- 7,861, തുർക്കി- 3,952, ഇറാൻ- 6,783.