ഭോപ്പാൽ: മധ്യപ്രദേശിൽ വാഹനാപകടത്തിൽ എട്ടു പേർ മരിച്ചു. ഇവർ സഞ്ചരിച്ച ട്രക്ക് ഒരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ 50 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച എട്ടു പേരും മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിലേക്ക് പോയവരായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച എട്ടു പേരും മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിലേക്ക് പോയവരായിരുന്നു.