+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉത്തർപ്രദേശിൽ ബസിടിച്ച് ആറു പേർ മരിച്ചു

ലക്നോ: ഉത്തർപ്രദേശിൽ ബസിടിച്ച് ആറ് അതിഥി തൊഴിലാളികൾ മരിച്ചു. പഞ്ചാബിൽ നിന്ന് ബീഹാറിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ കാൽനടയായാണ് യാത്ര ചെയ്തിരുന്നത്. ഉത്തർപ്രദേശിലെ മുസഫർ നഗറിൽ വച്ചായിരുന
ഉത്തർപ്രദേശിൽ ബസിടിച്ച് ആറു പേർ മരിച്ചു
ലക്നോ: ഉത്തർപ്രദേശിൽ ബസിടിച്ച് ആറ് അതിഥി തൊഴിലാളികൾ മരിച്ചു. പഞ്ചാബിൽ നിന്ന് ബീഹാറിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ കാൽനടയായാണ് യാത്ര ചെയ്തിരുന്നത്.

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. മരിച്ചവരെ ഇതുവരം തിരിച്ചറിഞ്ഞിട്ടില്ല.
More in Latest News :